App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക

  1. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭണഘടന 
  2. ഭരണഘടന  പ്രകാരം ഇന്ത്യയിൽ ഒരു  ' ക്വാസി ഫെഡറൽ ' ഭരണ സംവിധാനമാണ് ഉള്ളത് 
  3. ഇന്ത്യൻ ഭരണഘടന  അനുസരിച്ച് ഇന്ത്യയെ ഒരു ' യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ' എന്ന് വിളിക്കാം 
  4. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരിന്റെ രേഖാമൂലമുള്ള ചാർട്ടർ.

    Ai മാത്രം

    Bഇവയൊന്നുമല്ല

    Cii മാത്രം

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ 

    • ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭണഘടന 
    • ഇന്ത്യൻ ഭരണഘടന  അനുസരിച്ച് ഇന്ത്യയെ ഒരു ' യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ' എന്ന് വിളിക്കാം 
    • ' ഫെഡറൽ ' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ഒരു ഭാഗത്തും പരാമർശിക്കുന്നില്ല.
    • ലോകത്തിലെ ആദ്യത്തെ ലിഖിത നിയമസംഹിത - ഹമുറാബി കോഡ്

    Related Questions:

    The constitution of India was framed by the constituent Assembly under :
    ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം M N റോയ് മുന്നോട്ട് വച്ചത്:
    The first sitting of Constituent Assembly of India was held on :
    The first meeting of the Constituent Assembly was attended by
    ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷൻ?